Question: നടന്ന സംഭവം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2024-ലെ മികച്ച സ്വഭാവനടിക്ക് പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
A. ഷംല ഹംസ
B. ലിജോമോൾ ജോസ്
C. ഭാഗ്യലക്ഷ്‌മി
D. NoA
Similar Questions
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റത്
A. ടി.കെ. മീരാഭായി
B. എസ് ഐ സരഭായ്
C. എസ് എം മീരഭായ്
D. ടീ കെ ചന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?